മാതൃസ്‌നേഹത്തിന്റെ കാര്യത്തില്‍ മനുഷ്യരും മൃഗങ്ങളും ഒക്കെ ഒരുപോലെയാണ്. മൃഗങ്ങള്‍ക്കിടയിലെ ഇത്തരമൊരു മാതൃസ്‌നേഹത്തിന്റെയും കരുതലിന്റേയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍ പങ്കു വച്ചത്. റോഡിന് സമീപത്തുള്ള കനാലില്‍ അകപ്പെട്ട ആനക്കുട്ടിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്